Ethra Nallavan | KESTER | EverGreen Old Malayalam Christian Song 2016

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
632 Views
എത്ര നല്ലവന്‍ എന്നേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ് നേഹിച്ചവന്‍ ഹല്ലേലുയ്യ !

പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തിടുവാന്‍
പൊന്നുനാഥന്‍ കൃപ നല്‍കുമീ പൈതലില്‍

നായകനവന്‍ നമുക്കു മുന്‍പിലായ്‌
നല്‍ വഴികളെ നിരത്തിടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവേ
നാളെന്നും വാഴ്ത്തിടും തന്‍ മഹാസ് നേഹത്തെ
Category
Christian Videos

Post your comment