En Priyane Yeshuve | Evergreen Malayalam Christian Song | KESTER

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
656 Views
എന്‍ പ്രിയനേ യേശുവേ രക്ഷകാ
നിന്‍ കരമെന്മേല്‍ വയ്ക്ക ശുദ്ധി ചെയ്കെന്നെ
ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ
അശുദ്ധി എല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ
Category
Christian Videos

Post your comment