Zion Sanchari Njan | KESTER | Ever Loving Malayalam Christian Song 2017 HD

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
826 Views
ഈ ഗാനവും സ്വര്‍ഗ്ഗീയ ശബ്ദത്തില്‍...
സീയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്‍റെ പാതയില്‍...
മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാം (2)
വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും (2) (സീയോന്‍..)
2
എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ (2)
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തെന്നറികില്ല ഞാന്‍ (2) (സീയോന്‍..)
3
ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവില്‍ (2)
നാഥന് മുള്‍മുടി നല്കിയ ലോകമേ
Zion Sanchari Njan - Malayalam Christian Devotional Song HD
Category
Christian Videos

Post your comment