ഉള്ളം തകരുമ്പോള്‍ ശരണം യേശു താന്‍
ഉറ്റവര്‍ വെറുക്കുമ്പോള്‍ ആശ്രയം യേശു താന്‍
കണ്ണുനീര്‍ തൂകുമ്പോള്‍ അരികില്‍ വന്നിടും..
കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കണ്ണുനീര്‍ മാറ്റിടും..
Singer : KESTER
ഉറ്റവര്‍ വെറുക്കുമ്പോള്‍ ആശ്രയം യേശു താന്‍
കണ്ണുനീര്‍ തൂകുമ്പോള്‍ അരികില്‍ വന്നിടും..
കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കണ്ണുനീര്‍ മാറ്റിടും..
Singer : KESTER
- Category
- Christian Videos