Thiru kurishin | KESTER | HeartTouching Malayalam Christian Devotional Song 2018

422 Views
Published
തിരുകുരിശിന്‍ തിരു നിണത്താല്‍..
കരുണാര്‍ദ്ര നാഥാ കഴുകേണമെന്നെ
കനിവോടെ എന്‍റെ ഹൃദയത്തില്‍ നിന്നും
കഴുകേണമേ പാപക്കറകളെല്ലാം...
രചന ✔ ജോര്‍ജ്ജ് പാലത്തടത്തില്‍
സംഗീതം ✔ ഫാ.ഫിനില്‍ ഈഴാറത്ത്
ആലാപനം‌ ✔ കെസ്റ്റര്‍
Category
Christian Videos