Sahanangal Earunna Neram | KESTER | HeartTouching Malayalam Christian Song 2016

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
645 Views
സഹനങ്ങള്‍ ഏറുന്ന നേരം ഒരു ചോദ്യമുയരുന്നിതാ..
ദൈവത്തിനു കണ്ണില്ലെന്നോ എന്റെ സഹനങ്ങള്‍
കാണുന്നില്ലേ...സഹനത്തിന്‍ അര്‍ഥം തിരഞ്ഞു ഞാന്‍..
ഒടുവിലാ കാല്‍വരി മലയിലേക്കെത്തി കുരിശില്‍ പിടയും
ദൈവത്തെ കണ്ടു ഞാന്‍ സഹാനതിന്‍ അര്‍ഥം ഗ്രഹിച്ചു...
Category
Christian Videos

Post your comment