മുട്ടോളം അല്ലാ അരയോളം പോരാ വലിയൊരു ജീവ നദി ഒഴുകാന്‍
പെന്തക്കോസ്തു നാളില്‍ മുന്മഴ പെയ്യിച്ച പരമപിതാവേ പിന്മഴ നല്‍കാ
പിന്മഴ പെയ്യേണം മാലിന്യം മാറേണം നിന്‍ജനമുണര്‍ന്നു വേല ചെയ്യുവാന്‍

- Category
- Christian Videos