Onnu Varumo Kripayekan | New Malayalam Christian Song 2016 | KESTER

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
557 Views
A Wonderful Song by our Gifter Singer..
ഒന്നു വരുമോ കൃപയേകാന്‍ എന്‍റെ ഈശോ മിശിഹായേ
ഏറെ കാലങ്ങളായി നിന്‍ ദിവ്യ സ്നേഹത്തിലൊന്നായി
തീരുവാന്‍ നിന്നെയും കാത്തു ഞാനിരിപ്പൂ...
നിന്‍ തിരുസന്നിധെ സര്‍വവും ഞാന്‍ നന്മമനസ്സോടിതാ ഏകിടുന്നു
Singer : kester
Category
Christian Videos

Post your comment