നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരുനല്‍ മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ
തവതിരു സന്നിധി തന്നില്‍ നിന്നും തള്ളിക്കളയരുതെന്നെ നീ
പരിപാവനനേ എന്നില്‍ നിന്നും തിരികെയെടുക്കരുതെന്‍ പരനെ

- Category
- Christian Videos