New Malayalam Christian Devotional Hit Song 2016 | Mannolam Ninne | KESTER

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
823 Views
മണ്ണോളം നിന്നെ താഴ്ത്തിയോര്‍ തന്നെ
വിണ്ണോളം ഉയര്‍ത്തും കുഞ്ഞേ..
തകര്‍ച്ചകള്‍ ഓര്‍ത്തു നീ കരയേണ്ടിനി...
കര്‍ത്താവു നിന്‍റെ കരം പിടിക്കും...
പോവുക ഇനിയും ആ കരം പിടിച്ചു നീ...
അവിടുന്നു നിന്നെ വളര്‍ത്തീടും മണ്ണില്‍
രചന : ജോബികാവാലം സംഗീതം. : ആൻറണി ജോൺ
Category
Christian Videos

Post your comment