Murivettu Pidayum | Heart Touching Malayalam Christian Devotional Song | KESTER

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
680 Views
മുറിവേറ്റു പിടയും ഹൃദയത്തില്‍ ശാന്തി പകരാനെന്‍
നാഥാ വരുമോ..ഉള്ളം തകര്‍ന്നു ഞാന്‍...
തേങ്ങീടവേ മിഴിനീരു മായ്കാന്‍ നീ വരുമോ...
അരികത്തു നിന്നും അകലത്തു നിന്നും അലിവോടെ സ്നേഹം ചൊരിഞ്ഞവരാ..പ്രിയരേ എല്ലാം ഞാന്‍ ഓര്‍ക്കുന്നു നാഥാ..
Evergreen Malayalam Christian Devotional Song - KESTER
Category
Christian Videos

Post your comment