Marakkuvathenthe Makane DhaivaSneham | KESTER | Malayalam Christian Devotional Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
484 Views
അനുഗ്രഹീത ശബ്ദത്തില്‍ അര്‍ത്ഥവത്തായ ഗാനം
മറക്കുവതെന്തേ മകനേ ദൈവസ്നേഹം ദൈവസ്നേഹം
പൊറുത്തീടുകില്ലേ പിഴകള്‍ നിന്‍റെ ദൈവം നിന്‍റെ ദൈവം
നിന്‍റെ തകര്‍ച്ചകളില്‍.. മോഹഭംഗങ്ങളില്‍ നിന്നെ
രക്ഷിച്ചീടുവാന്‍ അവന്‍ കൂടെയില്ലേ...
മറക്കുവതെന്തേ മകനേ ദൈവസ്നേഹം ദൈവസ്നേഹം
Category
Christian Videos

Post your comment