KESTER - The Pride Of Malayalam Christian Music 2015

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
624 Views
മലയാളം ക്രിസ്തീയ ഗാനശാഖയ്ക്ക് ലഭിച്ച അനുഗ്രഹീത ശബ്ദം..
നമുക്കെന്നും അഭിമാനം ഈ സ്വര്‍ഗ്ഗീയ ഗായകന്‍...
ലോക മലയാളികൾക്കിടയിൽ ക്രിസ്തു സ്നേഹത്തിന്റെ ആത്മ നിർവൃതിയുണർത്തി നീറുന്ന മനസുകളിൽ ദൈവിക സന്ദേശത്തിന്റെ സാന്ത്വന സ്പർശമായി സംഗീതത്തിന്റെ കുളിർമഴ പെയിച്ച അനുഗ്രഹീത പ്രതിഭ. ദൈവത്തെ ഇത്രയും സ്തുതിച്ചു പാടാന്‍ അവസരം ലഭിച്ച ഈ അനശ്വര ശബ്ദം സ്വര്‍ഗ്ഗീയ ഗാനങ്ങളുമായി തന്റെ ജൈത്രയാത്ര തുടരുകയാണ്.. ഇനിയും പാടാന്‍ സമൃദ്ധിയായി ദൈവം അനുഗ്രഹിക്കട്ടെ...
Category
Christian Videos

Post your comment