Karayunna Mizhikalil | Everloving Song By KESTER | Malayalam Christian Song

353 Views
Published
കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ..
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ..
മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ..
Category
Christian Videos