Ennodulla Ninte Dhaya With Lyrics I KESTER I Malayalam Christian Song

762 Views
Published
♪എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്‍റെ കൃപ എത്ര വലിയത്♪
അതു മഞ്ഞുപോലെ എന്മേൽ♫
പൊഴിഞ്ഞു വീഴും അതു മാരിപോലെ
എന്മേല്‍ പെയ്തിറങ്ങും പര്‍വ്വതം
മാറിയാലും കുന്നുകള്‍ നീങ്ങിയാലും
നിന്‍ ദയ എന്നെ വിട്ടുമാറുകില്ല..♫
Singer ✔ Kester
More Videos ★
More Songs ★ Subscribe ★
Category
Christian Videos