Dukkavelliyazhcha Geethangal | Good Friday Songs Malayalam 2017 | KESTER Magical VOICE

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
1,138 Views
കാല്‍വറിയില്‍ നിനക്കായി പിടഞ്ഞിടുന്നു കാല്‍കരങ്ങള്‍ നിനക്കായി തുളയ്ക്കപ്പെട്ടു..
മകനേ നീ നോക്കുക..നിനക്കായി തകര്‍ന്നിടുന്നു.. മകളേ നീ നോക്കുക..നിനക്കായി തകര്‍ന്നിടുന്നു..
കണ്ടാല്ലോ ആളറിയുകില്ലാ ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു.. കണ്ടാല്ലോ മുഖശോഭയില്ലാ.. ചോരയാല്‍ നിറഞ്ഞൊഴികീടുന്നു..
മകനേ..മകനേ..നീ മാന്യനായിടുവാന്‍.. മകളേ..മകളേ..നീ മാന്യയായിടുവാന്‍..
Good friday Songs 2017 Malayalam HD
More Songs :
Category
Christian Videos

Post your comment