♫പുത്തനാം യെരുശലേമിൽ | KESTER | Traditional Super Hit Malayalam Christian Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
1,356 Views
♫പുത്തനാം യെരൂശലേമിൽ
എത്തും കാലം ഓർക്കുമ്പോൾ.♫
ഇദ്ധരയിൽ ഖേദമെല്ലാം മാഞ്ഞു പോകുന്നേ.
കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടിൽ നാം.
കർത്താവൊരുക്കുന്ന സന്തോഷ വീട്ടിൽ നാം.
തേജസേറും മോഹന കിരീടങ്ങൾ ധരിച്ചു നാം.
രാജ രാജൻ യേശുവോട് കൂടെ വാഴുമേ..♫
Lyrics ✔ KV Simon
Singer ✔ Kester
Category
Christian Videos

Post your comment