നാമം ചൊല്ലും നാവുകളില്‍ | KESTER | Holy Communion Songs 2017 HD

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
918 Views
നാമം ചൊല്ലും നാവുകളിൽ നീട്ടിടുന്ന പാണികളിൽ
നാഥൻ വന്നണഞ്ഞിടുമ്പോൾ എന്തൊരാനന്ദം
അങ്ങു വന്നു വാണീടുമെൻ ഹൃദയം സക്രാരിയല്ലേ
അങ്ങു സ്വന്തമാക്കിടുമ്പോള്‍എന്തൊരാനന്ദം..
Malayalam Holy Communion Songs Collection by KESTER
Divyakaarunya Gaanangal | Divyakarunya song
Holy Communion Christian devotional songs Malayalam
Category
Christian Videos

Post your comment