അമ്മയെന്ന രണ്ടക്ഷരത്തിന് | Mothermary Song | Malayalam Christian Devotional Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
638 Views
അമ്മയെന്ന രണ്ടക്ഷരത്തിന്
അര്‍ഥം നല്‍കിയ മാതാവേ...
ജീവിതയാത്രയില്‍ മുന്നേറുമ്പോള്‍
അമ്മതന്‍ സ്നേഹം നിറയ്ക്കണമേ...
കര്‍ത്താവിന്‍ അമ്മേ പരിശുദ്ധ നാഥേ
നീയെന്‍റെ അമ്മയല്ലേ കര്‍ത്താവിന്‍ സമ്മാനമല്ലേ..
Lyrics & Music ✔ Fr.Philp Mathew
Singer ✔ Kester
Beautiful Mariyan Song ♫ Japamala Prayer Song ♫♫
♫ christian devotional song malayalam ♫
Category
Christian Videos

Post your comment