കണ്ണുനീരിനെ മറികടക്കാത്ത ദൈവം I KESTER I Malayalam Christian Song

421 Views
Published
കണ്ണുനീരിനെ മറികടക്കാത്ത ദൈവം
തുരുത്തി കവിയുവാൻ സമ്മതിക്കയില്ല..
ഒരു തുള്ളി പോലും നിറഞ്ഞൊഴുകീടുവാൻ
അനുവദിക്കയില്ല ഒരു നാളും..
Lyrics & Music ✔ Reena Sam
Singer ✔ Kester
Kester Hits ★ More Songs ★ Subscribe ★
Category
Christian Videos