യേശുവേ രക്ഷാ ദായകാ | KESTER | Christian Devotional Songs Malayalam HD

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
1,211 Views
യേശുവേ രക്ഷാ ദായകാ നിന്‍റെ സന്നിധേ വരുന്നു
എന്‍റെ പാപ ഭാരവുമായ് വല്ലഭാ എകൂ രക്ഷയെ..
ഉന്നതി വെടിഞ്ഞവനേ മന്നില്‍ താണു വന്നവനേ
എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ ജീവനെ തന്നത്..
More Videos :
More Songs :
Category
Christian Videos

Post your comment